Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർ എടുക്കാൻ പുറത്ത് വന്ന് നോക്കിയ കോൺഗ്രസ് നേതാവ് ഞെട്ടി; രാത്രി നാല് ടയറുകളോടെ പാർക്ക് ചെയ്ത വാഹനത്തിന് രാവിലെ ടയറുകളില്ല! കെപിസിസി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയർ ഊരിയവരെ ഇനിയും പിടികിട്ടിയില്ല

കാർ എടുക്കാൻ പുറത്ത് വന്ന് നോക്കിയ കോൺഗ്രസ് നേതാവ് ഞെട്ടി; രാത്രി നാല് ടയറുകളോടെ പാർക്ക് ചെയ്ത വാഹനത്തിന് രാവിലെ ടയറുകളില്ല! കെപിസിസി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയർ ഊരിയവരെ ഇനിയും പിടികിട്ടിയില്ല

ആലപ്പുഴ: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവിന്റെ കാറിന്റെ ടയറുകൾ മോഷണം പോയി. കെ പി എ സി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ചക്രങ്ങളാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. രാത്രയിൽ വീടിന് മുന്നിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. ചക്രം മോഷ്ടിക്കുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ഷാജഹാൻ അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് കൈമാറി. ഷാജഹാൻ രാവിലെ കാർ എടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കായംകുളം പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP