Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ തൂങ്ങിമരിച്ചു; ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചു തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതു ബാത്ത് റൂമിൽ

മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ തൂങ്ങിമരിച്ചു; ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചു തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതു ബാത്ത് റൂമിൽ

മലപ്പുറം: മോഷണക്കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂർ പള്ളിക്കുന്ന് പാലയ്ക്കാത്തൊടി സ്വദേശി അബ്ദുൾ ലത്തീഫാ(40)ണ് മരിച്ചത്.

വണ്ടൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ടയർ മോഷണമടക്കം മൂന്ന് കേസുകളും രണ്ട് വാറന്റും ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്നു.

ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിമരിച്ചത്. ബാത്ത് റൂമിലാണു മൃതദേഹം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്റ്റേഷനിലെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP