Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളികൾ തുറക്കുന്നതിൽ ഭിന്നത; ലോക്ക് ഡൗൺ മാറാതെ തുറക്കരുതെന്ന് ഒരു വിഭാഗം; വൈദികരെല്ലാം 65 വയസ് കഴിഞ്ഞവരാണെന്നും പരാമർശം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പള്ളികൾ തുറക്കുന്നതിൽ ഭിന്നത. അതിരൂപത സംരക്ഷണ സമിതി പള്ളികൾ തുറക്കരുതെന്നാവശ്യപ്പെട്ട് കത്ത് നൽകി. ലോക്ക്ഡൗൺ പൂർണമായും മാറാതെ തുറക്കേണ്ടെന്ന് ഒരു വിഭാഗം. വൈദികരിൽ പലരും 65 വയസ് കഴിഞ്ഞവരാണ്. വിശ്വാസികളുടെ എണ്ണം കുറക്കുമ്പോൾ കുർബാനയുടെ എണ്ണം കൂട്ടേണ്ടി വരുമെന്ന കാര്യത്തിൽ സഭ സർക്കാരിനോട് വ്യക്തത തേടി.

പള്ളികൾ തുറക്കുന്നതിൽ 16 ഫറോന അധികൃതരുമായി ബിഷപ്പ് വീഡിയോ കോൺഫറൻസ് നടത്തും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP