Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു; കോവിഡ് പരിശോധനാ ഫലത്തിനായി കാത്ത് ജില്ലാ ഭരണകൂടം; മരിച്ചത് കോയമ്പത്തൂരിൽ നിന്നെത്തിയ പാലക്കാട് ചത്തല്ലൂർ സ്വദേശികളായ ദമ്പതികളുടെ കുട്ടി

നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു; കോവിഡ് പരിശോധനാ ഫലത്തിനായി കാത്ത് ജില്ലാ ഭരണകൂടം; മരിച്ചത് കോയമ്പത്തൂരിൽ നിന്നെത്തിയ പാലക്കാട് ചത്തല്ലൂർ സ്വദേശികളായ ദമ്പതികളുടെ കുട്ടി

സ്വന്തം ലേഖകൻ

മലപ്പുറം: നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

പാലക്കാട് ചത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ്. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ. ഇതിന് ശേഷം മാത്രമേ സംസകാര കാര്യത്തിൽ തീരുമാനം എടുക്കൂ. കോയമ്പത്തൂരിൽ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂർ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP