Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി യു.എ.ഇയിൽ മരിച്ചു; അജ്മാനിൽ ചികിത്സയിലിരിക്കെ മരിച്ചത് മാവേലിക്കര സ്വദേശി ദേവരാജൻ

മറുനാടൻ ഡെസ്‌ക്‌

ദുബായ് : കോവിഡ് ബാധിച്ച് അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര മാങ്കംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജനാണ് (64) മരിച്ചത്. ശങ്കരൻ കൃഷ്ണൻ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീല. മക്കൾ: സ്‌നേഹ, രഞ്ജിത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP