Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; മതപരമായ ചടങ്ങുകളോടെ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സംസ്‌ക്കാരം നടന്നത് വള്ളക്കടവ് വലിയ പള്ളിയിൽ

കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; മതപരമായ ചടങ്ങുകളോടെ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സംസ്‌ക്കാരം നടന്നത് വള്ളക്കടവ് വലിയ പള്ളിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി അഞ്ജയ്യുടെ മൃതദേഹം വള്ളക്കടവ് വലിയ പള്ളിയിൽ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളോടെ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്‌കാരം നടന്നത്.

ജനറൽ ആശുപത്രിയിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ഹെൽത്ത് ഓഫീസർ ഡോ.എ ശശികുമാർ,ഹെൽത്ത് സൂപ്പർവൈസർ എസ്.പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംസ്‌കാര ചടങ്ങിൽ മഹല്ല് സെക്രട്ടറിയും ഭാരവാഹികളും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP