Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ബാധിച്ച് യുവാവ് ദുബായിൽ മരിച്ചു; മരണമടഞ്ഞത് കാലടി നീലീശ്വരം സ്വദേശി 48കാരനായ ടോമി

കോവിഡ് ബാധിച്ച് യുവാവ് ദുബായിൽ മരിച്ചു; മരണമടഞ്ഞത് കാലടി നീലീശ്വരം സ്വദേശി 48കാരനായ ടോമി

മറുനാടൻ മലയാളി ബ്യൂറോ

കാലടി : കോവിഡ് ബാധിച്ച് യുവാവ് ദുബായിൽ മരിച്ചു .നീലീശ്വരം മുട്ടാൻതൊട്ടിൽ പരേതനായ പൈലിയുടെ മകൻ ടോമി (48) ആണ് മരിച്ചത് .കൊറോണ ബാധിതനായ ടോമി ഒരാഴ്ചക്കാലമായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു .ദുബായിലെ പ്രമുഖ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു ടോമി. ഷാർജയിൽ നേഴ്‌സ് ആയ മഞ്ഞപ്ര തിരുത്തനത്തിൽ ഷിന്റയാണ് ഭാര്യ. എവിൻ, എൽബിസ് എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP