Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതി; സിപിഎം അന്വേഷണ കമ്മീഷൻ പി.കെ ശശിയുടെ മൊഴി എടുക്കുന്നു

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതി; സിപിഎം അന്വേഷണ കമ്മീഷൻ പി.കെ ശശിയുടെ മൊഴി എടുക്കുന്നു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഷൊർണൂർ എംഎ‍ൽഎ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് പി.കെ ശശിയുടെ മൊഴി എടുക്കുന്നത്. ഉച്ചക്ക് രണ്ടു മണിയോടെ എ.കെ.ജി സെന്ററിൽ വച്ചാണ് മൊഴി എടുക്കൽ തുടങ്ങിയത്.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാൻ മന്ത്രി എ.കെ.ബാലൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് സിപിഎം നിയോഗിച്ചത്. ഇവർ പാലക്കാട് വച്ച് പരാതിക്കാരിയിൽ നിന്ന് രണ്ടു തവണ മൊഴിയെടുത്തിരുന്നു. യുവതി കമ്മീഷന് തെളിവുകളും നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP