Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊല്ലത്ത് സിപിഎം നേതാവിനെ കുത്തിക്കൊന്നു; പവിത്രശ്വരം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നത് മദ്യ മാഫിയ സംഘം; ദേവദത്തനെ കൊലപ്പെടുത്തിയത് മാഫിയ സംഘത്തിലെ സുനിൽ

കൊല്ലത്ത് സിപിഎം നേതാവിനെ കുത്തിക്കൊന്നു; പവിത്രശ്വരം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നത് മദ്യ മാഫിയ സംഘം; ദേവദത്തനെ കൊലപ്പെടുത്തിയത് മാഫിയ സംഘത്തിലെ സുനിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സിപിഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. കൊല്ലം പവിത്രേശ്വരം ബ്രാഞ്ച് സെക്രട്ടറി ദേവദത്തിനെയാണ് കൊലപ്പെടുത്തിയത്. വ്യാജമദ്യ മാഫിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഈ സംഘത്തിൽപെട്ട സുനിൽ എന്നയാളാണ് കൃത്യം ചെയ്തത്. സുനിൽ ദേവദത്തന്റെ അയൽവാസിയുമാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി വ്യാജമദ്യ മാഫിയയുടെ സാന്നിധ്യവും ഇടപെടലും സജീവമായിരുന്നു. ഇത് പലപ്പോഴും നാട്ടുകാർക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇത്തരം കാര്യങ്ങൾ ദേവദത്തൻ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP