Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ജയരാജനെതിരേ സി.പി.എം നടപടിയ്‌ക്കൊരുങ്ങുന്നു; ജയരാജൻ പാർട്ടിക്ക് അതീതനാവാൻ ശ്രമിക്കുന്നതായി സംസ്ഥാന സമിതിയിൽ പ്രമേയം; സ്വയം മഹത്വവൽക്കരിക്കുന്ന പാട്ടുകളും നൃത്തരൂപങ്ങളും പ്രചരണത്തിനായി ഉപയോഗിച്ചെന്നും ആരോപണം

പി ജയരാജനെതിരേ സി.പി.എം നടപടിയ്‌ക്കൊരുങ്ങുന്നു; ജയരാജൻ പാർട്ടിക്ക് അതീതനാവാൻ ശ്രമിക്കുന്നതായി സംസ്ഥാന സമിതിയിൽ പ്രമേയം; സ്വയം മഹത്വവൽക്കരിക്കുന്ന പാട്ടുകളും നൃത്തരൂപങ്ങളും പ്രചരണത്തിനായി ഉപയോഗിച്ചെന്നും ആരോപണം

തിരുവനന്തപുരം: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന സമിതിയിൽ പ്രമേയം . പി ജയരാജൻ പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്നുവെന്നാണ് വിമർശനം. ജയരാജൻ സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നു. പാർട്ടിയുടെ താഴെത്തട്ടിൽ വരെ ഇതിനായി പ്രചരണം നടത്തുന്നതായും സംസ്ഥാന സമിതി വിലയിരുത്തി.

സ്വയം മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പാട്ടുകളും നൃത്തരൂപങ്ങളും പ്രചരണത്തിനായി ഉപയോഗിച്ചെന്നും സംസ്ഥാന സമിതി കണ്ടെത്തി. ഇതൊന്നും കമ്യൂണിസ്റ്റു രീതിയല്ല. സ്വയം മഹത്വ

തനിക്കെതിരേയുള്ള പരാമർശങ്ങളിൽ പ്രതിഷേധിച്ച് പി ജയരാജൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയാണുണ്ടായത്. പാർട്ടിയുടെ നീക്കം അമ്പരപ്പിക്കുന്നതായും ജയരാജൻ പറഞ്ഞു. ജയരാജനെതിരേ നടപടിക്കും സാദ്ധ്യതയുണ്ടെന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP