Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു; പക്ഷിപ്പനിയാണോ എന്ന ഭീതിയിൽ നാട്ടുകാർ

തിരുവനന്തപുരത്ത് കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു; പക്ഷിപ്പനിയാണോ എന്ന ഭീതിയിൽ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാക്കകൾ കൂട്ടത്തോടെ ചത്തത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തി. തിരുവനന്തപുരം ജില്ലയിലെ കൈമനത്തിനടുത്താണ് ആറ് കാക്കകൾ ചത്തത്. കൈമനത്തിനും കരുമത്തിനും ഇടയിലാണ് കാക്കകൾ ചത്ത് വീണത്. ഒന്നിലധികം കാക്കകൾ ചത്ത് വീണ് കിടക്കുന്നത് കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിലായി. നാട്ടുകാർ അറിയിച്ചതനുസരിച്ച് നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ അടുത്തിടെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ നാട്ടുകാർ ഭീതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP