Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളത്ത് ഐസൊലേഷനിൽ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാൾക്ക് കോവിഡില്ല; സ്രവ പരിശോധനാ ഫലം നെഗറ്റീവ്

എറണാകുളത്ത് ഐസൊലേഷനിൽ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാൾക്ക് കോവിഡില്ല; സ്രവ പരിശോധനാ ഫലം നെഗറ്റീവ്

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്ത് ഐസൊലേഷനിൽ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാൾക്ക് കോവിഡില്ല. കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയവെ മരിച്ച 65കാരന്റെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇന്നലെയാണ് ഇരുമ്പനം സ്വദേശിയായ മുരളീധരന് ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാ ഫലം ലഭ്യമായിരുന്നില്ല. അതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാതെ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP