1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

കേരളം ലഹരിചുഴിയിൽ വീഴുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ; സംസ്ഥാനത്ത് ഒക്ടോബർ വരെ പിടികൂടിയത് 700 കോടിയുടെ ലഹരി വസ്തുക്കൾ ! ദിവസം മൂന്നു കോടി രൂപയിലേറെ തുകയുടെ ലഹരി മരുന്ന് പിടികൂടുന്നുണ്ടെന്ന് എക്‌സൈസ്; 2017ൽ പിടികൂടിയ 200 കോടിയുടെ ലഹരിയെന്ന കണക്കിൽ നിന്നും '350 ശതമാനം' വർധന

December 09, 2018 | 02:46 PM IST | Permalink



കേരളം ലഹരിചുഴിയിൽ വീഴുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ; സംസ്ഥാനത്ത് ഒക്ടോബർ വരെ പിടികൂടിയത് 700 കോടിയുടെ ലഹരി വസ്തുക്കൾ ! ദിവസം മൂന്നു കോടി രൂപയിലേറെ തുകയുടെ ലഹരി മരുന്ന് പിടികൂടുന്നുണ്ടെന്ന് എക്‌സൈസ്; 2017ൽ പിടികൂടിയ 200 കോടിയുടെ ലഹരിയെന്ന കണക്കിൽ നിന്നും '350 ശതമാനം' വർധന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലഹരിയുടെ അപകടകരമായ ചുഴിയിലേക്കാണ് നമ്മുടെ നാട് നീങ്ങുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ അധികൃതരിൽ നിന്നും ലഭിക്കുന്ന കണക്കുകൾ. ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് നിന്നും 700 കോടിയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കിയാൽ വൻ വർധനയാണ് ഈ കണക്കിൽ ഉണ്ടായിരിക്കുന്നത്.

പിടിച്ചെടുത്ത ലഹരിയിൽ 600 കോടിയുടെ ലഹരിയും വെറും ആറ് മാസത്തിനുള്ളിലുള്ളതാണെന്ന കാര്യവും നമ്മേ ആശങ്കയിലാക്കുന്നു. സ്‌കൂൾ -കോളേജ് വിദ്യാർത്ഥികളെ ഉൾപ്പടെയുള്ള യുവ തലമുറയെ ലക്ഷ്യം വച്ചാണ് ലഹരിയിൽ ഭൂരിഭാഗവും സംസ്ഥാനത്തേക്ക് എത്തുന്നത്. ദിവസവും സ്‌കൂൾ പരിസരത്ത് നിന്നടക്കം അധികൃതർ പിടികൂടുന്ന ലഹരിയുടെ അളവും ചെറുതല്ല.

ദിവസം മൂന്നുകോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കൾ എക്‌സൈസ് പിടികൂടുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ശ്രദ്ധയിൽപെടാതെ പോകുന്ന ലഹരിയുടെ അളവ് വച്ചു നോക്കിയാൽ ഈ കണക്ക് വളരെ ചെറുതാണ്. അതാണ് ആശങ്ക വർധിപ്പിക്കുന്ന സംഗതി. ഇവയിൽ ഭൂരിഭാഗവും രാത്രിയിലാണ് എന്നതാണ് മറ്റൊരു സത്യം. ഏതാനും ദിവസങ്ങൾക്ക് മുൻപ് മലേഷ്യയിലേക്ക് കടത്താൻ കൊണ്ടുവന്ന 200 കോടിയുടെ എം.ഡി.എം.എ. കൊച്ചിയിൽ എക്‌സൈസ് പിടികൂടിയിരുന്നു.

എൻ.ഡി.പി.എസ്. (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരമാണ് ഇതിൽ കേസെടുക്കുന്നത്. നിശ്ചിത അളവിൽ ലഹരിമരുന്ന് കൈവശംവച്ചാൽ മാത്രമാണ് ഈ നിയമപ്രകാരം കർശന ശിക്ഷ. അതിൽ കുറവാണെങ്കിൽ ജാമ്യത്തിലിറങ്ങാം. ഇത് മനസ്സിലാക്കിയാണ് ലഹരി കടത്തുകാരുടെ നീക്കം. 2016-ൽ നൂറുകോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. അടുത്തവർഷം ഇത് ഇരട്ടിയായി. 2018-ൽ മുൻവർഷത്തെ അപേക്ഷിച്ച് 350 ശതമാനമാണ് വർധന. ഈ വർഷം ഇതുവരെ 6314 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം 5946 ആയിരുന്നു.

ലഹരിമരുന്ന് കേസുകളിൽ 2017-ൽ 6226 പ്രതികളെ പിടികൂടിയപ്പോൾ, ഈ വർഷം 6504 പേരെ പിടികൂടി. പ്രതികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെങ്കിലും കടത്തുന്ന വസ്തുക്കളിൽ വലിയ വ്യത്യാസമുണ്ട്. സ്ഥിരം പ്രതികൾ തന്നെ വിലകൂടിയ ന്യൂജെൻ ലഹരിമരുന്ന് കടത്തിലേക്ക് കടക്കുന്നതാണ് ഇതിന് കാരണം.

ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഓൺലൈൻ വിൽപ്പന വരെ നടക്കുന്നുണ്ട്. സാങ്കേതിക രംഗത്ത് ലഹരി സംഘങ്ങൾ വൻവളർച്ച കൈവരിക്കുമ്പോൾ പലപ്പോഴും എക്‌സൈസിന് ഇവരോടൊപ്പം ഓടിയെത്താനാകുന്നില്ല. ഫോൺ ലൊക്കേഷനും മറ്റ് സാങ്കേതിക വിവരങ്ങളും ലഭിക്കാൻ പൊലീസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് എക്‌സൈസിന്. അന്താരാഷ്ട്രബന്ധമുള്ള സംഘങ്ങളുടെ വിവരങ്ങൾ കണ്ടെത്തുന്ന കാര്യത്തിൽ ഇത് വിലങ്ങുതടിയാകുന്നുണ്ട്.

 

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വൽസലപുത്രന് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അതൃപ്തി തുറന്നു പറഞ്ഞ് പിറകോട്ടു വലിഞ്ഞു ചെന്നിത്തല; മനസ്സില്ലാ മനസോടെ ടി സിദ്ദിഖിന് വയനാട് നൽകാൻ സമ്മതിച്ചു ഹൈക്കമാൻഡും; ആദ്യത്തെ എതിർപ്പ് വേണ്ടെന്ന് വെച്ച് ആലപ്പുഴയിൽ പ്രചരണം തുടങ്ങി ഷാനിമോൾ; നേരത്തെ തുടങ്ങി പ്രവർത്തനം ഊർജ്ജസ്വലമാക്കി ആറ്റിങ്ങലിലെ അടൂർ പ്രകാശ്; ജയരാജൻ പേടിയിൽ മത്സരിക്കാൻ ആളില്ലാതെ വടകരയും: തന്റെ പേരു പറഞ്ഞു സുധീരനെ വെട്ടിലാഴ്‌ത്തി മുല്ലപ്പള്ളിയുടെ നാടകീയ നീക്കവും
ശരത് ലാലിന്റെ വലിയമ്മയുടെ പൊട്ടിക്കരച്ചിലിന് ഇടയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ വികാരഭരിതമായ തുടക്കം; ഇനിയൊരു മകൻ പോലും കൊല്ലപ്പെടാതിരിക്കാൻ രാജ്‌മോഹനെ ജയിപ്പിക്കാൻ കല്യോട്ടെ അമ്മമാർ പിരിവിട്ടു നൽകിയ തുക തെരഞ്ഞെടുപ്പു കമ്മീഷനിൽ കെട്ടിവെയ്ക്കും; ധീര രക്തസാക്ഷികളുടെ ജീവൻ എടുത്തവർക്ക് മാപ്പു കൊടുക്കാതിരിക്കാൻ എന്നും ഒപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി; രാജ്‌മോഹൻ ഉണ്ണിത്താന്റെ മാസ് എൻട്രിയിൽ ഞെട്ടി ഇതുവരെ ഉറച്ച സീറ്റെന്ന് കരുതിയിരുന്ന സിപിഎമ്മുകാർ
'ഒറ്റരാത്രി കൊണ്ട് പാച്ചേനിയേ 'എ' ഗ്രൂപ്പിൽ നിന്ന് 'സു' ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കേണ്ട'; ഒരു സീറ്റിലും പരിഗണിക്കപ്പെടാത്തതിന്റെ നിരാശ ഫേസ്‌ബുക്കിൽ ഗ്രൂപ്പു പോസ്റ്റിട്ടു തീർത്ത് എ പി അബ്ദുള്ളക്കുട്ടി; അനവസരത്തിലുള്ള പോസ്‌റ്റെന്ന് വി ടി ബൽറാം; അക്കൗണ്ട് ഹാക്ക് ചെയ്‌തോ? അതോ മദ്യപിച്ച് പോസ്റ്റിട്ടതോ എന്നു ചോദിച്ച് അണികളുടെ പൊങ്കാല
ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ വടകരയിൽ വമ്പൻ ട്വിസ്റ്റ്..! കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം; യുഡിഎഫ് പ്രചരണ സമിതി ചെയർമാന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും; നിർണായകമായത് ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന മുസ്ലിംലീഗിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ സമ്മർദ്ദം; മുരളീധരന്റെ വരവോടെ വടകരയെ കാത്തിരിക്കുന്നത് തീപാറുന്ന മത്സരം; വയനാട്ടിൽ ടി സിദ്ദിഖ് തന്നെ
ബലാക്കോട്ടെ പ്രത്യാക്രമണം മോദിയുടെ രാജയോഗം തെളിച്ചു; ടൈംസ് നോ സർവേ പ്രകാരം എൻഡിഎ കേവല ഭൂരിപക്ഷം നേടും; ഡിഎംകെ മാനം കാത്താലും യുപിഎ 135ൽ ഒതുങ്ങും; യുപിയിലും എസ്‌പി- ബിഎസ്‌പി സഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം; ഡൽഹിയിൽ ഏഴു സീറ്റുകൾ ബിജെപിക്ക്; ബംഗാളിൽ ബിജെപി 11 സീറ്റുകൾ നേടും: ടൈംസ് നൗ സർവേയിൽ ആഹ്ലാദനൃത്തം ചവിട്ടി ബിജെപിക്കാർ
സ്‌കൂളിൽ നിന്ന് കുട്ടികളെ വിളിച്ച് ഓട്ടോയിൽ കയറി ധൃതിയിൽ പോകുന്നത് കണ്ടെന്ന് നാട്ടുകാർ; എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചെങ്കിലും കേട്ടതായി ഭാവിച്ചില്ല; രണ്ട് യുവതികളും നാല് കുട്ടികളുമുൾപ്പെട്ട കുടുംബം പോയത് എങ്ങോട്ടെന്നറിയാതെ ബന്ധുക്കൾ; ദുരൂഹത മാറാതെ സൽമ ഷമീന തിരോധാന കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളിൽ നിർഭാഗ്യവശാൽ രണ്ടുതരം പ്രചാരണങ്ങളാണ് കൊഴുക്കുന്നത്; ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്; വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്; രണ്ടും ഒരുപോലെ അപലപനീയം; ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്: സി രവിചന്ദ്രൻ എഴുതുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...
അവധി ദിവസം ഗോവക്കാരിയോടൊപ്പം ഒറ്റയ്ക്ക് സ്വന്തം ഓഫീസിൽ എത്തി; വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഓഫീസിൽ തന്നെ ഇരുന്നു; പിറ്റേന്ന് ഓഫീസിലെത്തിയ ജീവനക്കാർ കാണുന്നത് ഉടമയും ജീവനക്കാരിയും മരിച്ച് കിടക്കുന്നത്; തൃശൂരിലെ കൃത്രിമ പല്ലു നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയും മരിച്ചതിൽ സർവ്വത്ര ദുരൂഹത
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
പള്ളിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ സ്വന്തമാക്കിയത് മൊബൈൽ നമ്പർ; അശ്ലീല വീഡിയോ അയച്ചു കൊടുത്ത് സൗഹൃദത്തെ വഴിവിട്ട നിലയിലേക്ക് വളർത്തി; വീട്ടിലെ നിത്യസന്ദർശകയായി അടുപ്പം വളർത്തി; രക്ഷിതാക്കളില്ലാത്തപ്പോൾ എത്തി സ്വവർഗ്ഗ ലൈംഗിക പീഡനം പതിവാക്കി; സഹികെട്ടപ്പോൾ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞ് പതിനാറുകാരി; താക്കീതിന് പകരം കേസിൽ കുടുക്കാൻ തന്ത്രമൊരുക്കി പീഡകയും; പതിനാറുകാരിയെ പതിനെട്ടുകാരി ബലാത്സംഗം ചെയ്ത കഥ കേട്ട് ഞെട്ടി മലയാളികൾ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം; ലാബ് ടെക്‌നീഷ്യൻ കോഴ്‌സിന് ചേർന്നപ്പോൾ അവഗണനയും; വന്നു കാണരുതെന്നും തനിക്ക് വേറെ കാമുകൻ ഉണ്ടെന്നും ഒഴിവാക്കാനായി പറഞ്ഞത് പ്രതികാരാഗ്നിയായി; ചിലങ്ക ജംഗ്ഷനിൽ കാത്ത് നിന്നത് രണ്ട് കുപ്പി പെട്രോളും കഠാരയുമായി; വയറ്റിൽ കത്തി കുത്തിക്കയറ്റി അപ്രതീക്ഷിത ആക്രമണം; മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം കടന്നു കളയാനുള്ള നീക്കം പൊളിച്ചത് നാട്ടുകാരും; തിരുവല്ലയെ ഞെട്ടിച്ച പട്ടാപ്പകൽ തീകൊളുത്തലിൽ അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം