Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമൂഹിക അടുക്കളകളിൽ വിഷം കലർത്തുമെന്ന പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

സാമൂഹിക അടുക്കളകളിൽ വിഷം കലർത്തുമെന്ന പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കയ്പമംഗലം: സാമൂഹിക അടുക്കളകളിൽ രാഷട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളെ പൊലീസ് അറസറ്റ ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകൻ ചാമക്കാല കോലോത്തും പറമ്പിൽ അബദുറഹമാൻ കുട്ടിയെയാണ് അറസറ്റ ചെയ്തത്.

കോൺഗ്രസ്, ബിജെപി, മുസലിം ലീഗ് തുടങ്ങിയ രാഷട്രീയ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസറ്റ. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബിജെപി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസലിം ലീഗ് കയപമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവർ കൊടുത്ത പരാതിയിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP