Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം;പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് രണ്ട് തവണ: രാത്രി 10.15നും 10.25നും ഉണ്ടായ ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം;പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് രണ്ട് തവണ: രാത്രി 10.15നും 10.25നും ഉണ്ടായ ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ

സ്വന്തം ലേഖകൻ

ഇടുക്കി: ജനങ്ങളെ പരിഭ്രാന്തരാക്കി ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായി. രണ്ട് തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15നും 10 25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേപ്പറ്റി പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു. രണ്ട് പ്രാവശ്യം ഭൂചലനം അനുഭവപ്പെട്ടതോടെ നാട്ടുകാരും ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP