Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ ഇ പി ജയരാജൻ ആശുപത്രിയിൽ; ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടതെന്ന് നിഗമനം

തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ ഇ പി ജയരാജൻ ആശുപത്രിയിൽ; ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടതെന്ന് നിഗമനം

തൃശൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയും എംഎ‍ൽഎയുമായ ഇ.പി ജയരാജൻ പാർട്ടി യോഗത്തിനിടെ കുഴഞ്ഞുവീണു. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി നടന്നു കൊണ്ടിരിക്കെയാണ് ജയരാജന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് യോഗം നിർത്തി ഉടൻ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ല. ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇടയ്ക്കിടെ ജയരാജന് ഇത്തരത്തിൽ ഇയർ ബാലൻസിങ് പ്രശ്‌നം ഉണ്ടാകാറുണ്ടെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP