Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ പണിമുടക്ക്: എംജി, ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ മാറ്റി വച്ചു

ദേശീയ പണിമുടക്ക്: എംജി, ആരോഗ്യ സർവകലാശാലകൾ  പരീക്ഷകൾ മാറ്റി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയും, ആരോഗ്യ സർവകലാശാലയും ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ദേശീയ പണിമുടക്ക് കണക്കിലെടുത്താണ് ഇത്.

എംജി സർവകലാശാലയുടെ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാല പരീക്ഷകളുടെ പുതിയ തീയതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP