Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എക്സൈസിന് ഒറ്റിക്കൊടുത്തതിന് പകരം വീട്ടൽ: രണ്ടുപേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:നെടുമ്പാശേരിയിൽ മയക്കുമരുന്ന് മാഫിയയെകുറിച്ച് വിവരം നൽകിയതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. വയൽക്കര കത്തനാരു പള്ളം വീട്ടിൽ അരുൺ, എരുവത്തൂർ കരിയാട്ടി വീട്ടിൽ റെജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് - സാബു എന്നയുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് കേസിൽ എക്‌സൈസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP