Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സ് ആപ്പ് സന്ദേശങ്ങൾ വ്യാജം; സ്‌കൂളുകൾ നാളെ തന്നെ തുറക്കും

വാട്‌സ് ആപ്പ് സന്ദേശങ്ങൾ വ്യാജം; സ്‌കൂളുകൾ നാളെ തന്നെ തുറക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബർ 31)തിങ്കളാഴ്ച തുറക്കില്ലെന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജനമെന്ന് അധികൃതർ. പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 31നാണ് സ്‌കൂൾ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ് ആപ്പ് സന്ദേശങ്ങളിൽ പറയുന്നത്.

വെക്കേഷൻ ദിനങ്ങൾ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നൽകുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്‌കൂളുകൾ നാളെ തന്നെ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP