Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബ വഴക്കിനിടെ മകൻ അച്ഛന് നേരേ വെടിയുതിർത്തു; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

കുടുംബ വഴക്കിനിടെ മകൻ അച്ഛന് നേരേ വെടിയുതിർത്തു; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് മകൻ അച്ഛന് നേരേ വെടിയുതിർത്തു. വെഞ്ഞാറമൂട് മുതാക്കൽ കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകൻ ദിലീപ് എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്. കൈയ്ക്ക് പരിക്കേറ്റ സുകുമാരപ്പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP