Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴയിൽ തീപിടിച്ചത് ഷോപ്പിങ് കോംപ്ലക്‌സിന്; ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് സൂചന; ഷോർട്ട സർക്യൂട്ടെന്ന് വിവരം

ആലപ്പുഴയിൽ തീപിടിച്ചത് ഷോപ്പിങ് കോംപ്ലക്‌സിന്; ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് സൂചന; ഷോർട്ട സർക്യൂട്ടെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മാമൂട് രാജാധാനി ഓഡിറ്റോറിയത്തിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പകൽ 3 മണിയോടെയായിരുന്നു തീപ്പിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP