Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപികാ പദുക്കോൺ താമസിക്കുന്ന മുംബൈയിലെ കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ; തീപടർന്നത് ഫ്‌ളാറ്റിന്റെ മുപ്പതാം നിലയിൽ നിന്ന്

ദീപികാ പദുക്കോൺ താമസിക്കുന്ന മുംബൈയിലെ കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ; തീപടർന്നത് ഫ്‌ളാറ്റിന്റെ മുപ്പതാം നിലയിൽ നിന്ന്

മുംബൈ: മുംബൈയിലെ ഫ്‌ളാറ്റിൽ തീപിടുത്തം. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫ്ളാറ്റുൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് വൻ അഗ്‌നിബാധ ഉണ്ടായത്. വർളിയിലുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. 90 കുടുംബംങ്ങളാണ് അവിടെ താമസിക്കുന്നത്.

കെട്ടിടത്തിലെ മുപ്പത്തിമൂന്നാം നിലയിൽ നിന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് തീ പടർന്നത്. അഞ്ച് അഗ്‌നിശമനസേന യുണിറ്റുകളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP