Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൊടുപുഴ കിടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം; ഒരു ഭാഗം മുഴുവൻ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

തൊടുപുഴ കിടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം; ഒരു ഭാഗം മുഴുവൻ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ:  മണക്കാട് കിടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഫാക്ടറിയുടെ ഒരു ഭാഗം കത്തിനശിച്ചു.ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് ഒടുവിൽ തീ നിയന്ത്രണ വിധേയമായത്. അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകൾ തീയണക്കാൻ സ്ഥലത്തെത്തി. രണ്ടായിരത്തോളം കിടക്കകൾ കത്തി നശിച്ചെന്ന് കമ്പനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP