Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ തീപിടുത്തമുണ്ടായത് താമസക്കാർ കത്തിച്ചുവെച്ച ചന്ദനത്തിരിയിൽ നിന്ന്; വൻ ദുരന്തം ഒഴിവായത് തെട്ടടുത്ത ഫ്‌ളാറ്റിലുള്ളവർ അഗ്നി രക്ഷാസേനയെവിവരമറിയിച്ചതിനാൽ

പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ തീപിടുത്തമുണ്ടായത് താമസക്കാർ കത്തിച്ചുവെച്ച ചന്ദനത്തിരിയിൽ നിന്ന്; വൻ ദുരന്തം ഒഴിവായത് തെട്ടടുത്ത ഫ്‌ളാറ്റിലുള്ളവർ അഗ്നി രക്ഷാസേനയെവിവരമറിയിച്ചതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പനമ്പിള്ളി നഗറിലെ ക്ലൗഡ് 9 ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിലുണ്ടായ തീ പിടുത്തതിന് പിന്നിൽ ചന്ദനത്തിരി. ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുന്നവർ രാത്രി കത്തിച്ചുവെച്ച ചന്ദനത്തിരിയിൽ നിന്നും തീ പടർന്നാണ് ഫ്‌ളാറ്റ് കത്തി നശിച്ചത്.

പുലർച്ചെ തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളിലുള്ളവരാണു പുക കണ്ട് ഫ്‌ളാറ്റിലെ താമസക്കാരെയും അഗ്‌നിരക്ഷാസേനയയെും വിവരമറിയിച്ചത്. പനമ്പിള്ളി നഗർ അഗ്‌നിരക്ഷാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഫർണീച്ചറുകൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP