1 usd = 75.46 inr 1 gbp = 95.13 inr 1 eur = 85.60 inr 1 aed = 20.54 inr 1 sar = 20.09 inr 1 kwd = 244.79 inr

Jun / 2020
05
Friday

ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളം നിർമ്മാണത്തിനു മാറ്റിയ മീൻ വരെ കേരളത്തിലേക്ക് എത്തുന്നു; നാല് ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 43 ടൺ പഴകിയ മീനുകൾ; കർശന ശിക്ഷയ്ക്ക് ഓർഡിനൻസിന് കേരളം; ലോക് ഡൗൺ കാലത്ത് മീൻ കഴിക്കാതിരിക്കുന്നതാണ് നല്ലത്.....

April 09, 2020 | 10:31 AM IST | Permalink



ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളം നിർമ്മാണത്തിനു മാറ്റിയ മീൻ വരെ കേരളത്തിലേക്ക് എത്തുന്നു; നാല് ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 43 ടൺ പഴകിയ മീനുകൾ; കർശന ശിക്ഷയ്ക്ക് ഓർഡിനൻസിന് കേരളം; ലോക് ഡൗൺ കാലത്ത് മീൻ കഴിക്കാതിരിക്കുന്നതാണ് നല്ലത്.....

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ കാലത്ത് മീൻ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സൂചന നൽകി കേരളത്തിലെ മത്സ്യ മാർക്കറ്റിലെ റെയ്ഡുകൾ. ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളം നിർമ്മാണത്തിനു മാറ്റിയ മീൻ വരെ കേരളത്തിലേക്ക് എത്തുകയാണ്. ചൂര എന്ന മീൻ കഴിക്കുന്നത് ഒട്ടും നല്ലതല്ലെന്നാണഅ റിപ്പോർട്ടുകൾ. ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തെ ബോട്ടുകൾ കടലിൽ പോകാത്തതിനെ തുടർന്നാണ് അഴുകിയ മീനുകൾ അതിർത്തി കടന്ന് എത്തുന്നത്.

തമിഴ്‌നാട്ടിലെ തേങ്ങാപട്ടണം, നാഗപട്ടണം, മുട്ടം, തൂത്തുക്കുടി, കുളച്ചൽ, ആന്ധ്രയിലെ വിശാഖപട്ടണം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നു കൊണ്ടുവന്ന 43 ടൺ പഴകിയ മീനാണു 4 ദിവസത്തിനുള്ളിൽ സംസ്ഥാനത്തു പിടിച്ചെടുത്തു നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗം, ഫിഷറീസ് വകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തിയ റെയ്ഡിൽ 3 മാസം വരെ പഴക്കമുള്ള മീൻ പിടിച്ചെടുത്തു. കേര, ചൂര, നെയ്മീൻ, ഓല തുടങ്ങിയവയാണ് പഴകിയ മീനുകളിൽ ഏറെയും. ഐസ് ലാഭിക്കാനും മത്സ്യത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാനും ഫോർമലിൻ, അമോണിയ, ബെൻസോയിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കൾ ചേർത്താണ് മീൻ കൊണ്ടു വരുന്നത്. അതുകൊണ്ട് ലോക് ഡൗൺ കാലത്ത് മീൻ കഴിക്കുന്നതു കാൻസറിനു വരെ കാരണമാകുമെന്നു ഭക്ഷ്യ സുരക്ഷാ അധികൃതർ പറയുന്നു. രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റുകൾ സംസ്ഥാനത്ത് ആവശ്യത്തിനു ലഭ്യമല്ല.

അതിനിടെ പഴകിയതും രാസമാലിന്യങ്ങൾ ചേർത്തതുമായ മത്സ്യം വിൽക്കുന്നതു തടയാൻ സർക്കാർ ഓർഡിനൻസ് കൊണ്ടു വരാനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നടപടികളാണു സ്വീകരിക്കുന്നത്. ഇത് അപര്യാപ്തമായതിനാലാണു കർശന ശിക്ഷ ഉറപ്പു വരുത്തുന്ന പുതിയ ഓർഡിനൻസ് വരുന്നത്. മത്സ്യത്തിന്റെ ഗുണനിലവാരം, വിപണനം, ലേലം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള കരടു ബിൽ ഫിഷറീസ് വകുപ്പ് നേരത്തേ തയാറാക്കിയിരുന്നെങ്കിലും നിയമസഭയിൽ അവതരിപ്പിക്കാനായില്ല. ഇത് ഓർഡിനൻസ് ആയി ഇറക്കാനാണ് ആലോചിക്കുന്നതെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

അതിനിടെ എല്ലാ മത്സ്യവും അഴുകിയതാണെന്ന നിഗമനത്തിൽ എല്ലാ ലോഡും നശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. കേടാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ നടപടിയെടുക്കാവൂ. നല്ല മത്സ്യം തിരിച്ചറിയാനുള്ള വഴികളും ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. ചെകിളപ്പൂക്കൾക്കു സ്വാഭാവിക ആകൃതി, നല്ല ചുവപ്പു നിറം എന്നിവ നോക്കണം. കണ്ണുകൾ കുഴിയാത്തതും സ്വാഭാവിക തിളക്കമുള്ളതുമായിരിക്കും നല്ല മീനുകൾക്ക്. ശരീരത്തിനു സ്വാഭാവിക തിളക്കമുണ്ടാകും. വിരൽ കൊണ്ട് അമർത്തിയാൽ കുഴിഞ്ഞു പോകുകയും ഉടൻ പൂർവ സ്ഥിതി പ്രാപിക്കുകയും ചെയ്യും പുതിയ മീനുകൾ. ഇതിന് വിരുദ്ധമായതെല്ലാം പഴകിയവയാണ്.

'പഴകിയ മത്സ്യം കണ്ടെത്താൻ എല്ലാ ജില്ലകളിലും സ്‌ക്വാഡുകൾ രംഗത്തുണ്ട്. ചെക്‌പോസ്റ്റുകളിൽ സ്‌പെഷൽ സ്‌ക്വാഡുകളെയും നിയോഗിച്ചുവെന്നും ഫുഡ് സേഫ്റ്റി കമ്മിഷണർ എ.ആർ അജയകുമാർ അറിയിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
ബിലാൽ സ്ഥിരമായി പബ്ജി കളിച്ചിരുന്നു; വീട് വിട്ട് പിണങ്ങി പോവുന്നത് പതിവ്; മനസ് ഒരിടത്തും ഉറച്ചുനിൽക്കില്ല; വീട് വിട്ടാൽ ഫോണെടുക്കുന്നത് ഭാര്യയുടെ അനിയത്തി വിളിച്ചാൽ മാത്രം; കൊലപാതകത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബിലാലാണെന്ന് സംശയമുണ്ടായിരുന്നു; കാല് കയറുകൊണ്ട് കെട്ടി, ഗ്യാസ് കുറ്റി തുറന്നുവെച്ചു എന്നൊക്കെ കേട്ടപ്പോൾ ഒരുൾക്കിടിലം; ബിലാലും ഷീബാ സാലിയുടെ കുടുംബവും തമ്മിൽ എങ്ങനെ പരിചയം? പിതാവ് മാധ്യമങ്ങളോട്
കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ് പൊടുന്നനെ പൊട്ടിവീഴുന്നു; വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ഒറ്റവരവിൽ ഒരു പ്രദേശമാകെ പ്രതിഷേധം നിറയ്ക്കും; തെരുവുകൾ കത്തിച്ച് പ്രതിഷേധിക്കുന്ന അവർക്ക് പരസ്പരം അറിയുക പോലുമില്ല; സംഘടനയുടെ ആസ്ഥാനമോ ആരാണ് നേതാവ് എന്നോ ആർക്കും അറിയില്ല; ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടുർന്ന് അമേരിക്കയിലെ കലാപത്തിന് പിന്നിൽ ഇവരെന്ന് ട്രംപ്; വർണ്ണവെറിയന്മാരുടെ പേടി സ്വപ്നമായി വളരുന്ന ആന്റിഫയുടെ കഥ
നല്ല രുചിയോടെ ബിരിയാണി ഉണ്ടാക്കുമെങ്കിലും ആരോടും മിണ്ടില്ല; പാവത്താനെ പോലെയുള്ള പെരുമാറ്റം കണ്ട് ഐഡിയും വാങ്ങിയില്ല; സ്വന്തമായി മുറി കൂടി കിട്ടിയതോടെ ബിലാൽ ഹാപ്പി; താഴത്തങ്ങാടി കൊലക്കേസിൽ പിടിയിലായ പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത് ഇടപ്പള്ളി കുന്നുംപുറത്തെ മായാവി ഹോട്ടലിൽ; 'നിഷ്‌ക്കളങ്കന്റെ' അറസ്റ്റിൽ ഞെട്ടി ഹോട്ടലുടമ നിഷാദ്; കൊലയ്ക്ക് ശേഷം കടത്തിയ വാഗൺ ആർ കണ്ടെത്തിയത് ആലപ്പുഴയിൽ നിന്നും; തെളിവെടുപ്പ് തുടരുന്നു
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്ന് എസ്.ശാരദക്കുട്ടി; ഇത് കോവിഡ് വേളയിൽ വെറുതെ പുലമ്പിയ ഒരു ജല്പനം; ശാരദക്കുട്ടി എന്ന കപടസാംസ്‌കാരിക നായികയുടെ ഈ അനവസരത്തിലെ പോസ്റ്റ് വെറും നാവുപിഴവല്ല; അസൂയയും കുന്നായ്മയും അധമരാഷ്ട്രീയവുമെന്ന് അഞ്ജു പാർവതി പ്രഭീഷ്
പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്‌ഫോടനത്തിൽ ആനയുടെ താടിയെല്ലുകൾ തകർന്നുവെന്ന്; ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റിൽ ഉണ്ടായിരുന്നത് വെള്ളം മാത്രവും; സ്ഫോടക വസ്തു നിറച്ച കൈതച്ചക്കയുടെ കഥ എങ്ങനെ വന്നെന്നറിയാതെ അന്വേഷണ ഉദ്യോ​ഗസ്ഥർ; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതം
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ