Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലസ്ഥാനത്ത് അഞ്ചെണ്ണം; കൊച്ചിയിൽ എട്ട്; പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും ബാറില്ല: അവശേഷിക്കുന്ന ഫൈവ് സ്റ്റാർ ബാറുകൾ ഇതാ

തലസ്ഥാനത്ത് അഞ്ചെണ്ണം; കൊച്ചിയിൽ എട്ട്; പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും ബാറില്ല: അവശേഷിക്കുന്ന ഫൈവ് സ്റ്റാർ ബാറുകൾ ഇതാ

തിരുവനന്തപുരം: മദ്യനയത്തിൽ ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 24 ആയി ചുരുങ്ങി. എറണാകുളത്താണ് ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ബാറുകൾ ഉള്ളത്. തിരുവനന്തപുരത്ത് അഞ്ചു ബാറുകളാണുള്ളത്.

അതേസമയം, പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും ഒരു ഫൈവ് സ്റ്റാർ ബാറു പോലുമില്ല. ഈ ജില്ലയിലുള്ളവർക്ക് ബാറിൽ പോയി മദ്യപിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുമെന്നു ചുരുക്കം.

ഇതാ ഇനി നിലവിലുള്ള ബാറുകളുടെ പട്ടിക:

തിരുവനന്തപുരം

താജ് റസിഡൻസി തൈക്കാട്
ഹിൽട്ടൺ ഇൻ പുന്നൻ റോഡ്
താജ് ഗ്രീൻ കോവ് റിസോർട്ട് കോവളം
കോവളം റിസോർട്ട്
ഉദയ സമുദ്ര ലെയ്ഷർ ബീച്ച്

കൊല്ലം

ക്വയിലോൺ ബീച്ച് ഹോട്ടൽ
ദി റാവിസ് ഹോട്ടൽ

ആലപ്പുഴ

സരോവരം വയലാർ

കോട്ടയം

സൂരി ഹോസ്പിറ്റാലിറ്റി കുമരകം
കുമരകം ലേക് റിസോർട്

ഇടുക്കി

ഹോട്ടൽ ക്ലബ് മഹീന്ദ്ര, മൂന്നാർ

എറണാകുളം

ലേ മെറിഡിയൻ
ഡ്രീം ഹോട്ടൽ
ഹോട്ടൽ കാസിനോ വെല്ലിങ്ടൺ ഐലന്റ്
താജ് റസിഡൻസി, മറൈൻഡ്രൈവ്
ഹോട്ടൽ താജ് മലബാർ വെല്ലിങ്ടൺ ഐലന്റ്
ഹോട്ടൽ ട്രിഡന്റ് വെല്ലിങ്ടൺ ഐലന്റ്
ഹോളിഡേ ഇൻ ബൈപ്പാസ് ചക്കരപറമ്പ്
ഹോട്ടൽ റമദ ലേക് റിസോർട്
ക്രൗൺ പ്ലാസ

മലപ്പുറം

ആർപി കടവ് റിസോർട്ട് അഴിനിലം

കോഴിക്കോട്

ഹോട്ടൽ ഗേറ്റ് വേ

വയനാട്

വൈത്തിരി റിസോർട്ട്‌സ്‌

കാസർകോട്

വിവാന്ത ബൈ താജ്, ബേക്കൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP