Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട: വനംവകുപ്പിന്റെ വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. പുനലൂർ സ്വദേശി രാഘവനാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. കോന്നി പാറക്കുളം ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമെങ്കിലും ഉൾപ്രദേശമായതിനാൽ ഏറെ വൈകിയാണ് സംഭവം പുറത്തറിഞ്ഞത്. നിരന്തരമായി കാട്ടാനകൾ ഇറങ്ങുന്ന പ്രദേശത്താണ് അപകടം നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP