Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇഎഫ്എൽ വിധിയെ സ്വാഗതം ചെയ്യുന്നു വനം മന്ത്രി

തിരുവനന്തപുരം: 2003 ലെ ഇ.എഫ്.എൽ. നിയമത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിയെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ നിലപാട് സാധൂകരിക്കുന്ന വിധിയാണിത്. 45,000 ഏക്കർ സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP