Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മജിസ്‌ട്രേറ്റിന്റെ വീടിന് മുൻപിലിരുന്ന് നാൽവർ സംഘത്തിന്റെ മദ്യപാനം ! ഡിവൈഎഫ്‌ഐ നേതാവടക്കം പൊലീസ് പിടിയിൽ; സംഭവം പീരുമേട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീടിനു മുൻപിൽ

മജിസ്‌ട്രേറ്റിന്റെ വീടിന് മുൻപിലിരുന്ന് നാൽവർ സംഘത്തിന്റെ മദ്യപാനം ! ഡിവൈഎഫ്‌ഐ നേതാവടക്കം പൊലീസ് പിടിയിൽ; സംഭവം പീരുമേട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീടിനു മുൻപിൽ

മറുനാടൻ ഡെസ്‌ക്‌

പീരുമേട്: മജിസ്‌ട്രേറ്റിന്റെ വീടിന് മുൻപിലിരുന്ന് നാൽവർ സംഘത്തിന്റെ മദ്യപാനം. സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കൃഷ്ണനുണ്ണിയുടെ വീടിനു മുൻപിൽ ചൊവ്വാഴ്‌ച്ച വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം.

ഡിവൈഎഫ്ഐ. ജില്ലാ നേതാവ് ഷൈജൻ (40), രാജേഷ് (28), റോബിൻ (32), രാഹുൽ (29) എന്നിവരെയാണ് പീരുമേട് എസ്‌ഐ. പിടികൂടിയത്. വീടിനു മുന്നിലിരുന്നു മദ്യപിക്കരുതെന്നു മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടും നാൽവർസംഘം കേട്ടഭാവം നടിക്കാതെ തുടർന്നതോടെ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും പിടികൂടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP