Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോക്കുകൂലി വാങ്ങുന്നത് അളിഞ്ഞ സംസ്‌കാരം; ഇനിയും നോക്കുകൂലി ചോദിച്ചാൽ പൊതുമരാമത്ത് പണികൾ നിർത്തിവെക്കും; അന്യായം ചോദിക്കുന്ന യൂണിറ്റുകൾ എഐടിയുസി പിരിച്ചുവിടണമെന്നും മന്ത്രി ജി.സുധാകരൻ

നോക്കുകൂലി വാങ്ങുന്നത് അളിഞ്ഞ സംസ്‌കാരം; ഇനിയും നോക്കുകൂലി ചോദിച്ചാൽ പൊതുമരാമത്ത് പണികൾ നിർത്തിവെക്കും; അന്യായം ചോദിക്കുന്ന യൂണിറ്റുകൾ എഐടിയുസി പിരിച്ചുവിടണമെന്നും മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: ആലപ്പുഴയിൽ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ.

നോക്കുകൂലി അളിഞ്ഞ സംസ്‌കാരമാണ്. ഇനിയും നോക്കുകൂലി ചോദിച്ചാൽ പൊതുമരാമത്ത് പണികൾ നിർത്തിവെക്കും. നോക്കുകൂലിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്യായം ചോദിക്കുന്ന യൂണിറ്റുകൾ എഐടിയുസി യൂണിറ്റ് പിരിച്ചുവിടാൻ സംഘടന തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP