Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിൻസൺ ജോൺസണും വി നീനയ്ക്കും ജി.വി രാജ അവാർഡ്; യോഗ്യതയുള്ള അപേക്ഷകരില്ലാത്തതിനാൽ മികച്ച കായിക അദ്ധ്യാപകനുള്ള അവാർഡ് പ്രഖ്യാപിച്ചില്ല

ജിൻസൺ ജോൺസണും വി നീനയ്ക്കും ജി.വി രാജ അവാർഡ്; യോഗ്യതയുള്ള അപേക്ഷകരില്ലാത്തതിനാൽ മികച്ച കായിക അദ്ധ്യാപകനുള്ള അവാർഡ് പ്രഖ്യാപിച്ചില്ല

തിരുവനന്തപുരം: മികച്ച കായികതാരത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ജി.വി.രാജ അവാർഡിന് ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ജിൻസൺ ജോൺസനും അന്താരാഷ്ട്ര അത്ലറ്റ് വി.നീനയും അർഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് വാർത്താസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.മതിയായ യോഗ്യതയുള്ള അപേക്ഷകർ ഇല്ലാത്തതിനാൽ മികച്ച സ്‌കൂൾ കായിക അദ്ധ്യാപകനുള്ള അവാർഡിനും മികച്ച സ്‌കൂൾ കായിക അദ്ധ്യാപകനും മികച്ചനേട്ടം കൈവരിച്ച സ്‌കൂളുകൾക്കും കോളേജ്, സ്‌കൂൾതല പോർട്സ് ഹോസ്റ്റലിനും ഇക്കുറി അവാർഡ് നൽകിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP