Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗ്ഗീയത വളർത്തുന്ന നേതാക്കൾക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്കും; ഇത്തരക്കാർക്ക് അധിനാൾ മുന്നോട്ടു പോകാൻ സാധിക്കില്ല: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

വർഗ്ഗീയത വളർത്തുന്ന നേതാക്കൾക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്കും; ഇത്തരക്കാർക്ക് അധിനാൾ മുന്നോട്ടു പോകാൻ സാധിക്കില്ല: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: വർഗ്ഗീയത വളർത്തുന്ന നേതാക്കളെ ജനം പുറംതള്ളുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. വർഗ്ഗീയത വളർത്തുന്ന നേതാക്കന്മാർക്ക് അധികനാൾ മുന്നോട്ട് പോകാനാകില്ലെന്നും നിലപാട് തിരുത്താതെ ഇത്തരക്കാർക്ക് രക്ഷയില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി.

എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രണ്ടാംഘട്ട നിൽപ്പ് സമരത്തിന് സഭ പിന്തുണ നൽകുമെന്നും ആലഞ്ചേരി പറഞ്ഞു.

ജനുവരി 10 ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കണ്ടതിനു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP