Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറു യാത്രക്കാരിൽ നിന്നായി 2.3 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറു യാത്രക്കാരിൽ നിന്നായി 2.3 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 72.58 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറു യാത്രക്കാരിൽ നിന്നായിരുന്നു 2.304 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP