Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാർക്ക് വിളമ്പിയ മസാല ദോശയിൽ പുഴു; തലസ്ഥാനത്തെ ഹോട്ടൽ പൂട്ടിച്ചു; പൂട്ടിച്ചത് കിഴക്കേകോട്ടയിലെ ശ്രീപത്മനാഭ ഹോട്ടൽ

പൊലീസുകാർക്ക് വിളമ്പിയ മസാല ദോശയിൽ പുഴു; തലസ്ഥാനത്തെ ഹോട്ടൽ പൂട്ടിച്ചു; പൂട്ടിച്ചത് കിഴക്കേകോട്ടയിലെ ശ്രീപത്മനാഭ ഹോട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പൊലീസുകാർക്ക് ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് പുഴുവിനെ.

ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിന് സമീപം പ്രവര്ഡത്തിക്കുന്ന കിഴക്കേക്കോട്ടയയിലെ ശ്രീപത്മനാഭ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഫോർട്ട് സ്‌റ്റേഷനിലെ പൊലീസുകാർക്കാണ് മസാലദോശയിൽ നിന്ന് പുഴുവിനെ ലഭിച്ചത്.

തുടർന്ന് പൊലിസ് ഉദ്യോഗസ്ഥർ ഹോട്ടലുടമകളോട് കാര്യം പറയുകയും ആരോഗ്യ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. പൊലീസുകാരുടെ പരാതി ലഭിച്ചതോടെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടൽ പൂട്ടിച്ചു. നഗരസഭ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP