Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം വിമാനത്താവളത്തിൽ 35 ലക്ഷത്തിന്റെ വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രി 35 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി. 1110 കാർട്ടൺ പ്രീമിയം വിദേശ സിഗരറ്റാണ് ചെക്ക് ഇൻ ബാഗേജുകളിൽ നിന്ന് കണ്ടെടുത്തത്. സിംഗപ്പൂരിൽ നിന്ന് ടിആർ 530 ഫ്‌ളൈറ്റിൽ വന്ന നാല് കാസർകോഡ് സ്വദേശികളായ യാത്രക്കാരുടെ പക്കൽ നിന്നാണ് ഇത്രയും വലിയ ശേഖരം പിടിച്ചത്.

വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് ടീം ബിയിലെ അസിസ്റ്റന്റ് കമ്മീഷണർ ജെ.ദാസ്. സൂപ്രണ്ടുമാരായ പി.രാമചന്ദ്രൻ, പി.മനോജ്, ഇൻസ്പക്ടർ ഡി.വിശാഖ് എന്നിവരാണ് സിഗരറ്റ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP