Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതാ കേരളം ഹൈടെക്കാകുന്ന കാഴ്‌ച്ച കാണൂ..! കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കൊച്ചി ഇൻഫോ പാർക്ക്; ലോകോത്തര ശ്രദ്ധ നേടിയ ഐടി കേന്ദ്രം ഒറ്റ മഴയിൽ തോടായി മാറിയപ്പോൾ: ചിത്രങ്ങൾ കാണാം..

ഇതാ കേരളം ഹൈടെക്കാകുന്ന കാഴ്‌ച്ച കാണൂ..! കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കൊച്ചി ഇൻഫോ പാർക്ക്; ലോകോത്തര ശ്രദ്ധ നേടിയ ഐടി കേന്ദ്രം ഒറ്റ മഴയിൽ തോടായി മാറിയപ്പോൾ: ചിത്രങ്ങൾ കാണാം..

കൊച്ചി: ഈ ചിത്രങ്ങൾ കണ്ടോ..! ഇതൊരു തോടല്ല. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഐടി തലസ്ഥാനത്തെ കാഴ്‌ച്ചയാണിത്. ഒറ്റ മഴ പെയ്തപ്പോൾ തോടായി മാറി ഇൻഫോപാർക്ക്. കാറുകൾക്ക് പോകാൻ പോലും ബുദ്ധിമുട്ടുള്ള വിധത്തിലായി മാറി ലോകം ഉറ്റുനോക്കുന്ന ഐടി കേന്ദ്രം.

ഞായറാഴ്‌ച്ച ആയതിനാൽ മിക്ക സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരുന്നു. അതുകൊണ്ട് തന്നെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. എന്നാൽ, കൃത്യമായ ഡ്രെയിനേജ് ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഇൻഫോപാർക്കിൽ ദൃശ്യമായിരുന്നു. മഴയിൽ മുങ്ങിയ ഐ ടി കേന്ദ്രത്തിന്റെ ചിത്രങ്ങൾ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP