Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭ പ്രതിഷേധക്കൂട്ടായ്മ നാളെ ഇന്ത്യാ ഗേറ്റിൽ; സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും അടക്കം നിരവധി പേർ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കും

യാക്കോബായ സഭ പ്രതിഷേധക്കൂട്ടായ്മ നാളെ ഇന്ത്യാ ഗേറ്റിൽ; സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും അടക്കം നിരവധി പേർ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കും

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയ്ക്കു നീതി നിഷേധിക്കുന്നതിനെതിരെ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നാളെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. രാത്രി 8.30 മുതൽ 10.30 വരെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും മെഴുകുതിരികൾ തെളിച്ച് ഇതിൽ പങ്കെടുക്കും. വിശ്വാസികൾ പടുത്തുയർത്തിയ ദേവാലയങ്ങൾ സ്ഥാപനോദ്ദേശ്യത്തിൽ നിലനിർത്തുമെന്നുള്ള പ്രഖ്യാപനവും യോഗത്തിലുണ്ടാകും. കുര്യാക്കോസ് മാർ യൗസേബിയോസ് നേതൃത്വം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP