Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ്; ആദ്യ 3 വർഷം 5000 രൂപ വീതം; പുതുതായി എന്റോൾ ചെയ്ത ജൂനിയർ അഭിഭാഷകർക്കാണ് സ്‌റ്റൈപ്പന്റ് ലഭിക്കുക

ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ്; ആദ്യ 3 വർഷം 5000 രൂപ വീതം; പുതുതായി എന്റോൾ ചെയ്ത ജൂനിയർ അഭിഭാഷകർക്കാണ് സ്‌റ്റൈപ്പന്റ് ലഭിക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതുതായി enroll ചെയ്ത ജൂനിയർ അഭിഭാഷകർക്ക് സംസ്ഥാന സർക്കാർ പ്രതിമാസ സ്‌റ്റൈപ്പന്റ് പ്രഖ്യാപിച്ച് ഉത്തരവായി. 30 വയസ്സിന് താഴെയുള്ള വർക്ക് പ്രാക്ടീസ് ആരംഭിച്ച് ആദ്യ 3 വർഷം 5000 രൂപ വീതം പ്രതിമാസ് സ്‌റ്റൈപ്പന്റ് ലഭിക്കും.

1980 ലെ കേരള അഭിഭാഷക ആക്ട് പ്രകാരം അഭിഭാഷകരുടെ ക്ഷേമത്തിനായി രൂപീകരിച്ചതാണ് അഭിഭാഷക ക്ഷേമനിധി. ആക്ടിലെ 9 ാം വകുപ്പിൽ 30 വയസ് പൂർത്തിയാകാത്തതും ഒരു ലക്ഷം രുപയിൽ താഴെ വാർഷിക വരുമാനമുള്ളതും ബാറിലെ സേവനകാലം 3 വർഷത്തിൽ അധികരിക്കാത്തതുമായ ഒരു അഭിഭാഷകന് സർക്കാർ അംഗീകരിച്ച നിരക്കിൽ സ്റ്റൈപ്പൻഡ് നൽകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP