Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്യും; സമരം കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും കെ.എസ്.രാധാകൃഷ്ണൻ

ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്യും; സമരം കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും കെ.എസ്.രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല യുവതി പ്രവേശന സമരങ്ങൾ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുൻ പിഎസ്‌സി ചെയർമാൻ കെഎസ് രാധാകൃഷ്ണൻ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ നിലപാട് അപ്പോൾ അറിയിക്കാമെന്നും കെഎസ് രാധാകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP