Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി ജലീലിന്റെ വാഹനത്തിനുനേരെ കല്ലേറും മുട്ടയേറും; അഞ്ച് എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ

മന്ത്രി ജലീലിന്റെ വാഹനത്തിനുനേരെ കല്ലേറും മുട്ടയേറും; അഞ്ച് എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം: ബന്ദു നിയമന വിവാദത്തിൽ പുലിവാല് പിടിച്ച മന്ത്രി കെ.ടി ജലീലിന്റെ വാഹനത്തിന് നേരെ ആക്രമണം. മലയാള സർവകലാശാലയിൽ കേരള ചരിത്ര സെമിനാർ ഉദ്ഘാടന ചടങ്ങുകഴിഞ്ഞ് മടങ്ങുമ്പോൾ മന്ത്രി ജലീലിന്റെ വാഹനത്തിനുനേരെ കല്ലേറും മുട്ടയേറും. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു.

ചടങ്ങിനിടെ മന്ത്രിയെ കരിങ്കൊടി കാണിച്ച അഞ്ചു എംഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രി പ്രസംഗിക്കുന്നതിനിടെ കരിങ്കൊടിയുമായി വേദിയിലേക്ക് ഇരച്ചുകയറിയായിരുന്നു പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP