Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ചെങ്ങന്നൂരിൽ കേരള കോൺഗ്രസിനു വോട്ടില്ല; മാണിക്കു വോട്ടുള്ളത് പാലായിൽ മാത്രം'; ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

'ചെങ്ങന്നൂരിൽ കേരള കോൺഗ്രസിനു വോട്ടില്ല; മാണിക്കു വോട്ടുള്ളത് പാലായിൽ മാത്രം'; ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എൽഡിഎഫിനെ പിന്തുണച്ചു എന്നതിനർഥം അവർ എൽഡിഎഫിലേക്കു വന്നു എന്നല്ല. ചെങ്ങന്നൂരിൽ കേരള കോൺഗ്രസിനു വോട്ടില്ല. മാണിക്കു വോട്ടുള്ളത് പാലായിൽ മാത്രമാണെന്നും കാനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP