Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമലയിലെ ആചാരങ്ങൾ പാലിക്കാൻ അനുവദിക്കണം; പ്രക്ഷോഭങ്ങളിൽ അസഭ്യവർഷം സഹിക്കാനാകില്ലെന്നും അതിനെ പിന്തുണയ്ക്കില്ലെന്നും തന്ത്രി; ശബരിമല ദർശനം യുവതികൾ `ടെമ്പിൾ ചാലഞ്ചായി` കാണരുതെന്ന് കണ്ഠരര് രാജീവര്

ശബരിമലയിലെ ആചാരങ്ങൾ പാലിക്കാൻ അനുവദിക്കണം; പ്രക്ഷോഭങ്ങളിൽ അസഭ്യവർഷം സഹിക്കാനാകില്ലെന്നും അതിനെ പിന്തുണയ്ക്കില്ലെന്നും തന്ത്രി; ശബരിമല ദർശനം യുവതികൾ `ടെമ്പിൾ ചാലഞ്ചായി` കാണരുതെന്ന് കണ്ഠരര് രാജീവര്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: യുവതികൾ ശബരിമല ദർശനം 'ടെമ്പിൾ ചലഞ്ചാ'യി ഏറ്റെടുക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികൾ ശബരിമലയിലേക്ക് കടന്നു വരരുതെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ ആചാരങ്ങൾ പാലിക്കണമെന്ന് സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു പറയുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രക്ഷോഭങ്ങൾ ശബരിമല തീർത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു. ഭരണഘടന നോക്കിയ കോടതി ആചാരകാര്യങ്ങൾ നോക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രക്ഷോഭം വിശ്വാസികളുടെ മനസ്സിൽ മുറിവുണ്ടാക്കും വിവരമുള്ള ആരും വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP