Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയോര ഹൈവെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റ് മിക്‌സ്ചർ ഇളകി വീണ് അപകടം; ഒഴിവായത് വൻ ദുരന്തം; കണ്ണൂർ ഉളിക്കലാണ് സംഭവം

മലയോര ഹൈവെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റ് മിക്‌സ്ചർ ഇളകി വീണ് അപകടം; ഒഴിവായത് വൻ ദുരന്തം; കണ്ണൂർ ഉളിക്കലാണ് സംഭവം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോൺക്രീറ്റ് മിക്ചർ മറിഞ്ഞ് വീണ് വൻ അപകടം. നാല് പേർക്ക് പരിക്ക്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കണ്ണൂർ ഉളിക്കൽ പയ്യാവൂർ റോഡിൽ കോക്കാട് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലയോര ഹൈവെ നിർമ്മാണത്തിനിടെയാണ് അപകടം സംഭവിച്ചത്.

ഫയർഫോഴ്സ് സ്ഥലത്തത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മലയോര ഹൈവെ നിർമ്മാണത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്‌സ്ചർ ഇളകി വീഴുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് റോഡ് നിർമ്മാണ ചുമതല. നിരവധി പേർ ജോലി സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP