Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

 ഡൽഹി കേരളാ ഹൗസിൽ വി എസ്.അച്യുതാനന്ദന് അവഗണന; പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും പതിവ് റൂം നൽകിയില്ല; പ്രതിഷേധം അറിയിച്ച് വി എസ്

 ഡൽഹി കേരളാ ഹൗസിൽ വി എസ്.അച്യുതാനന്ദന് അവഗണന; പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും പതിവ് റൂം നൽകിയില്ല; പ്രതിഷേധം അറിയിച്ച് വി എസ്

സി.പി.എം കേന്ദ്രകമ്മറ്റിയോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ വി എസ്.അച്യുതാനന്ദനാണ് കേരളാഹൗസ് അധികൃതരുടെ ഭാഗത്തു നിന്നും അവഗണന നേരിടേണ്ടി വന്നത്.

ഡൽഹിയിൽ എത്തുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന 204-ാം നമ്പർ റൂം വിഎസിന് അനുവദിച്ചില്ല. പകരം മറ്റൊരു റൂമാണ് വിഎസിന് നൽകിയത്. 204-ാം നമ്പർ റൂം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് നൽകിയിരിക്കുകയായിരുന്നു.

പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും തനിക്ക് പതിവ് റൂം നൽകാത്തതിൽ അത്ൃപ്തി അറിയിക്കുകയും തനിക്ക് അനുവദിച്ച് റൂമിലേക്ക് പോവുകയും ചെയ്തു. പിന്നീട് അധികൃതർ ഇടപെട്ട് 204-ാം നമ്പർ തന്നെ വിഎസിന് നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP