Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരോളിൽ കഴിയുന്ന കൊടി സുനി അറസ്റ്റിൽ; പിടിയിലായത് യുവാവിനെ സ്വർണ കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചെന്ന കേസിൽ

പരോളിൽ കഴിയുന്ന കൊടി സുനി അറസ്റ്റിൽ; പിടിയിലായത് യുവാവിനെ സ്വർണ കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചെന്ന കേസിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രധാന പ്രതി കൊടി സുനി അറസ്റ്റിൽ. ടിപി വധക്കേസിൽ പരോളിൽ ഇരിക്കെയാണ് അറസ്റ്റ്. യുവാവിനെ സ്വർണ കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP