Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് പാലത്തിന്റെ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളിഖൽക്ക് പരിക്ക്; നിർമ്മാണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആരോപണം

കൊല്ലത്ത് പാലത്തിന്റെ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളിഖൽക്ക് പരിക്ക്; നിർമ്മാണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആരോപണം

സ്വന്തം ലേഖകൻ

കൊല്ലം: നഗരത്തിൽ നിർമ്മാണത്തിലരിക്കുന്ന കല്ലുപാലത്തിന്റെ വശത്തെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു അപകടം. രക്ഷപെട്ട രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയായിരുന്നു നിർമ്മാണമെന്നാണ് ആരോപണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP