Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎസ്ആർടിസി ജീവനക്കാരും വിദ്യാർത്ഥികളും ഏറ്റമുട്ടി; നെയ്യാറ്റിൻകര ഡിപ്പോയിൽ സംഘർഷം; നാലു ജീവനക്കാർ ആശുപത്രിയിൽ; ധനുവച്ചപുരത്തേക്കുള്ള സർവീസുകൾ നിർത്തി കെഎസ്ആർടിസി  

കെഎസ്ആർടിസി ജീവനക്കാരും വിദ്യാർത്ഥികളും ഏറ്റമുട്ടി; നെയ്യാറ്റിൻകര ഡിപ്പോയിൽ സംഘർഷം; നാലു ജീവനക്കാർ ആശുപത്രിയിൽ; ധനുവച്ചപുരത്തേക്കുള്ള സർവീസുകൾ നിർത്തി കെഎസ്ആർടിസി   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; നെയ്യാറ്റിൻകര ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. ധനുവച്ചപുരം ഐടിഐയിലെ വിദ്യാർത്ഥികളും നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പരിക്കേറ്റ നാല് ജീവനക്കാരെ പരിക്കുകളോടെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് ധനുവച്ചപുരത്തേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP