Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമം; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി  

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമം; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലും ഡൽഹിയിലുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രണ്ട് ദിവസമായി 45 മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായി.

തുലാമാസ പൂജക്ക് നിലക്കലിൽ മാധ്യമപ്രർത്തകർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പൊലീസ് നടപടി ഇഴയുകയാണെന്നും അതുകൊണ്ടാണ് സംഘടിത അക്രമങ്ങൾ തുടരുന്നതെന്നും കെയുഡബ്‌ള്യുജെ പരാതിയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP