Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് ഉരുൾപൊട്ടലിൽ ആറ് പേരെ കാണാതായി; ഫയർഫോഴ്‌സ് തിരച്ചിൽ തുടരുന്നു

കൊല്ലത്ത് ഉരുൾപൊട്ടലിൽ ആറ് പേരെ കാണാതായി; ഫയർഫോഴ്‌സ് തിരച്ചിൽ തുടരുന്നു

കൊല്ലം: ജില്ലയിലെ കടയ്ക്കലിന് സമീപം കാട്ടാമ്പള്ളിയിൽ ഉരുൾപൊട്ടൽ. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ആറ് പേരെ കാണാതായി. കടയ്ക്കൽ സ്വദേശികളായ ആറ് പേരെയാണ് കാണാതായത്. ഫയർ ഫോഴ്‌സും നാട്ടുകരും തെരച്ചിൽ തുടരുന്നു. കാണാതായവരെക്കുറിച്ച് ഇതുവരെ വിവരമില്ല. ഉരുൾ പൊട്ടലിൽ കനത്ത കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP