Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വട്ടിയൂർക്കാവിൽ എൽഡിഎഫ്- യുഡിഎഫ് വാക്കേറ്റം; സംഘർഷം കാനം രാജേന്ദ്രൻ പ്രസംഗിക്കുന്നതിനിടെ

വട്ടിയൂർക്കാവിൽ എൽഡിഎഫ്- യുഡിഎഫ് വാക്കേറ്റം; സംഘർഷം കാനം രാജേന്ദ്രൻ പ്രസംഗിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്നിൽ യോഗത്തിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിൽ കാനം രാജേന്ദ്രൻ പ്രസംഗിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു വാക്കേറ്റം.

കാനം രാജേന്ദ്രന്റെ പ്രസംഗ വേദിക്ക് സമീപമായിരുന്നു തർക്കം. യുഡിഎഫ് വാഹന ജാഥയ്ക്കിടെ എൽഡിഎഫിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു വാക്കേറ്റം. തുടർന്ന്, നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP